
മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവം ;മകള്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു
വര്‍ക്കല: വര്‍ക്കല അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തില്‍ മകള്‍ സിജിക്കും ഭര്‍ത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. …