ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ); പുതിയ പാര്‍ട്ടി രൂപീകരിച്ച് അന്‍വര്‍ എംഎല്‍എ

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ [06/10/2024] മഞ്ചേരിയില്‍ നടക്കും.

പി വി അന്‍വര്‍ ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *