കൊച്ചി: സ്വര്‍ണ വില കുതിപ്പ് തുടരുന്നു. 320 രൂപ കൂടി 58720 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7340 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്റെ വില. ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില ഉയരുകയാണ്.