ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ;അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. സ്വന്തം കരുത്തില്‍ ആം ആദ്മി പാര്‍ട്ടി പോരാടുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

2025ന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *