കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ച് റെക്കോഡില്‍. ഇന്ന് പവന് 680 രൂപ വര്‍ധിച്ച് 60,760 രൂപയിലെത്തി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 7,595 രൂപയായി.
ഇന്നലെ പവന് 60,080 രൂപയും ഗ്രാമിന് 7,510 രൂപയുമായിരുന്നു.