ബജറ്റ് അവതരണം ആരംഭിച്ചു

ഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിന്റെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി

1)വളര്‍ച്ച ത്വരിതപ്പെടുത്തുക
2)സുരക്ഷിതമായ സമഗ്ര വികസനം
3)സ്വകാര്യ നിക്ഷേപം
4)ഗാര്‍ഹിക വികാരം ഉയര്‍ത്തുക
5)ഇന്ത്യയിലെ വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്റെ ധനവിനിയോഗ ശേഷി വര്‍ദ്ധിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *