ലൈംഗികാതിക്രമം നടത്തിയെന്ന് യുവനടി : നടന്‍ അലന്‍സിയറിനെതിരെ കേസ്

കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2017ല്‍ ബംഗളൂരുവില്‍ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. എറണാകുളം ചങ്ങമനാട് പോലീസാണ് കേസെടുത്തത്. അലന്‍സിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കേസില്‍ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *