പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം ;ഗ്രീഷ്മയുടെ അമ്മയെ എന്തിന് വെറുതെവിട്ടു ;വിധിയില്‍ പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് വിധിയില്‍ പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണമെന്ന് ഷാരോണിന്റെ മാതാവ് പറഞ്ഞു. ഞങ്ങളുടെ ജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് മാതാവ് പ്രതികരിച്ചു.…
