നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനും അറിയാം’; ബോബി ചെമ്മണ്ണൂരിനെതിരെ കോടതി
കൊച്ചി:ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി.
നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും ബോബി ചെമ്മണ്ണൂരിനോട് ഹൈകോടതി പറഞ്ഞു. …
