news_editor

രാഹുല്‍ ഈശ്വര്‍ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുന്നു ;നിയമനടപടിയുമായി ഹണിറോസ്

രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്. തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തത്.

കോടതിയില്‍ ഇരിക്കുന്ന കേസിലെ …

പത്തനംതിട്ടയിലെ പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ച സംഭവം; 10 പേര്‍കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പോലീസ് പത്തുപേരെ കൂടി കസ്റ്റഡിയില്‍ ചെയ്തു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.കഴിഞ്ഞ ദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തതിന് …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് ;പവന് 58,400 ആയി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. കഴിഞ്ഞ ദിവസം 200 രൂപയായിരുന്നു സ്വര്‍ണവിലയില്‍ വര്‍ധിച്ചതെങ്കില്‍ ഇന്ന് 120 രൂപയാണ് കൂടിയത്.പവന് 58,400 ആയി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് …

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ 60 ലധികം പേര്‍ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന് വെളിപ്പെടുത്തല്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേര്‍ ലൈംഗിക പീഡനത്തിനു ഇരയാക്കി. അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കായികതാരം കൂടിയായ …

വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ് ; അറസ്റ്റിന് സാധ്യത

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി …

ചില കാര്യങ്ങളില്‍ വ്യക്തത കുറവ്, കൂടുതല്‍ അന്വേഷണം നടത്തണം; എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍ യോഗേഷ് ഗുപ്ത. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത …

പഞ്ചാബില്‍ എ.എ.പി എം.എല്‍.എ വെടിയേറ്റ് മരിച്ചു

ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ. ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് എം.എല്‍.എയ്ക്ക് …

മാമി തിരോധാനം; കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരില്‍ കണ്ടെത്തി

കോഴിക്കോട്: മാമി തിരോധാനക്കേസില്‍ കാണാതായ ഡ്രൈവര്‍ രജിത്ത് കുമാറിനേയും ഭാര്യ തുഷാരയേയും കണ്ടെത്തി. ഗുരുവായൂരില്‍വെച്ചാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. ഇവര്‍ ഗുരുവായൂരില്‍ മുറിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ …

റിപ്പോര്‍ട്ടര്‍ ടി.വിയുടെ കലോത്സവ സ്റ്റോറിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍.

മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന …

ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി ; ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും

കൊച്ചി: നടിക്കെതിരെയുള്ള ലൈംഗീക അധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹാചര്യമില്ലെന്ന് കേരള ഹൈക്കോടതി. അടിയന്തരമായി ഹരജി പരിഗണിക്കേണ്ടതിന്റെ എന്ത് …