news_editor

ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു

തൃശ്ശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങള്‍ പാടിത്തീര്‍ത്താണ് അദ്ദേഹം വിടപറഞ്ഞത്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി …

ലൈംഗികാധിക്ഷേപ കേസ് ; ബോബി ചെമ്മണൂറിന് ജാമ്യമില്ല ;റിമാന്‍ഡില്‍

കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസില്‍ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബി …

ഉമാ തോമസ് നടന്നുതുടങ്ങി; ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഡോക്ടര്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ ഉമാ തോമസ് നടന്നുതുടങ്ങി. നന്നായി സംസാരിക്കുന്നുണ്ടെന്നും ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. …

തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

പാലക്കാട്: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ടോടെ ഉണ്ടായ തിരക്കില്‍പ്പെട്ട് മരിച്ചതില്‍ ഒരാള്‍ പാലക്കാട് സ്വദേശിനി. വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനിയായ നിര്‍മല ആണ് മരിച്ചതെന്ന് …

ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ ഇരുവിഭാഗത്തിന്റെയും വാദം അവസാനിച്ചു ; വിധി ഉടന്‍

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇരുവിഭാഗത്തിന്റെയും വാദം അവസാനിച്ചു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി ഉച്ചക്ക് ശേഷം …

വാളയാര്‍ കേസ്: അച്ഛനെയും അമ്മയെയും പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

പാലക്കാട്: വാളയാര്‍ കേസില്‍ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ച്ച് കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയില്‍ സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. …

അയാള്‍ വെറും പ്രാകൃതനും കാടനുമാണ് ;പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് വിചാരം ; ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍

ആലപ്പുഴ: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ജി. സുധാകരന്‍. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് വിചാരം. അയാള്‍ വെറും പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് …

‘ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം രാഹുല്‍ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല’ ; ഹണി റോസ്

കൊച്ചി: വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വരനെതിരെ വിമര്‍ശനവുമായി നടി ഹണി റോസ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ അസാമാന്യമായ ഭാഷാനിയന്ത്രണം കൊണ്ട് രാഹുല്‍ ഈശ്വര്‍ നിര്‍വീര്യമാക്കുമെന്ന് ഹണി റോസ് പറഞ്ഞു. …

ബോബി ചെമ്മണ്ണൂറിന് പിന്നാലെ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്‌

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂറിന് പിന്നാലെ തന്നെ അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്.

വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ …

ഇടുക്കി മുന്‍ എസ്.പി കെ.വി ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ഇടുക്കി: ഇടുക്കി ജില്ല മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് …