കലൂര്‍ സ്റ്റേഡിയം അപകടം: ഓസ്‌കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ ഓസ്‌കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. തൃശൂരില്‍നിന്നാണ് ഇയാളെ …
