സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അന്‍വറിന്റെ അറസ്റ്റ് ; വി.ഡി സതീശന്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ പി.വി.അന്‍വര്‍ എം.എല്‍.എക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അറസ്റ്റ് എന്ന് പ്രതിപക്ഷ …
