നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …
തിരുവനന്തപുരം:ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം.
ജനക്ഷേമകരമായി പ്രവര്‍ത്തിക്കാന്‍ …
സിയൂള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ 120 ആയി ഉയര്‍ന്നു. രണ്ടു യാത്രക്കാരെ രക്ഷപ്പെടുത്തി. തകര്‍ന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ …
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍. പാര്‍ട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകമല്ല അതെന്നും അദ്ദേഹം പറഞ്ഞു.എല്ലാം നിയമപരമായ നടപടിയെന്നും …
മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും.പുതുച്ചേരി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധന വില ഉയരുന്നത്.ജനുവരി ഒന്ന് മുതലാണ് പുതുക്കിയ …
തിരുവനന്തപുരം:വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. സൂരജിന്റെ തട്ടിപ്പ് പൊളിച്ച് ജയില്‍ …
കല്‍പ്പറ്റ:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിഷേധവുമായി സിപിഎം.സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സിപിഎം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ …
ഡല്‍ഹി:ഇന്ത്യയുടെ കൊനേരു ഹംപി ലോക റാപിഡ് ചെസ് ചാമ്പ്യന്‍. രണ്ടാം തവണയും കിരീടം നേടി ചരിത്ര വിജയമാണ് ഹംപി നേടുന്നത്. ഇന്തോനേഷ്യയുടെ ഇര്‍നെ സുകാന്ദറിനെ തോല്‍പ്പിച്ചാണ് കൊനേരു …
സിയൂള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തില്‍ 62 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ …
കോഴിക്കോട്: കോഴിക്കോട്ടെ ഡിഎംഒ കസേരയില്‍ തീരുമാനം. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. അടുത്ത മാസം 9 വരെ തുടരാനാണ് …