‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു ;ബി.ടെക് വിദ്യാര്‍ത്ഥി പിടിയില്‍
കൊച്ചി : ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി പിടിയില്‍. ബി.ടെക് വിദ്യാര്‍ത്ഥിയായ അക്വിബ് ഫനാന്‍ ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് കൊച്ചി …
