news_editor

മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; പത്തുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രംവിട്ട് മറിഞ്ഞ് അപകടം. സംഭവത്തില്‍ പത്തുപേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് …

കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍നിന്ന് വ്യാഴാഴ്ച കാണാതായ കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പി പുഴയില്‍നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴയില്‍ …

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ് ; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയില്‍.കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍നിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും.…

ഹേമ കമ്മിറ്റി: മാല പാര്‍വതിയുടെ ഹരജിക്ക് എതിരെ ഡബ്ല്യൂ.സി.സി

ഡല്‍ഹി: ഹേമ കമ്മിറ്റി വിഷയത്തില്‍ ചലച്ചിത്ര താരം മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെതിരെ ഡബ്ല്യു.സി.സി.. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് എതിരെയാണ് …

ബി.എം.ഡബ്ള്യൂ കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍; കടുത്ത നടപടികളിലേക്ക് ധനവകുപ്പ്

കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ധനവകുപ്പ് കടുത്ത നടപടികളിലേക്ക്. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

ബിഎന്‍ഡബ്യു …

കരുനാഗപ്പള്ളി സിപിഎമ്മില്‍ കലാപം ;ഓഫീസിലേയ്ക്ക് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി: സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ …

കൊടകര കുഴല്‍പ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി

ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. …

‘ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് തന്നെ’;മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല’; ബാലഭാസ്‌കറിന്റെ അച്ഛന്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകം തന്നെയാണെന്നും ആവര്‍ത്തിച്ച് പിതാവ് സി.കെ. ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നില്ല. എവിടെയും തൊടാത്ത റിപ്പോര്‍ട്ടാണ് …

പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോര്‍ട്ട്. പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിന്‍ …

ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക് താല്‍പര്യപ്രകാരം; കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് നടി സുപ്രിംകോടതിയില്‍

ഡല്‍ഹി : ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നല്‍കിയ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ …