ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണല്‍ എട്ടിന്

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ …

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

ഡല്‍ഹി: ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടികയുമായി ബി.ജെ.പി. 29 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ ന്യൂ …

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: നാട്ടിക, കരിമണ്ണൂര്‍, തച്ചമ്പാറ പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് യു.ഡി.എഫ്

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍് പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു.

നാട്ടികയില്‍ ഇതുവരെ എല്‍.ഡി.എഫ് അഞ്ച്, …

കന്നിയങ്കത്തില്‍ നാല് ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം, വയനാട് പ്രിയങ്കരിയായി പ്രിയങ്ക

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി …

കര്‍ണാടകയില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ജയം ;മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് പരാജയം

ബെംഗളൂരു: കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയില്‍ സി പി …

ഒരു വാര്യര്‍ക്കും നായര്‍ക്കും തോല്‍വിയില്‍ പങ്കില്ല ; സി കൃഷ്ണകുമാര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്ത്. പാലക്കാട്ടെ ബിജെപി തോല്‍വിയില്‍ ഒരു നായര്‍ക്കും വാര്യര്‍ക്കും പങ്കില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.…

നെഞ്ചോട് ചേര്‍ത്തുപിടിച്ച ഓരോ സഖാവിനും നന്ദി ; പി സരിന്‍

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന്‍. നെഞ്ചോട് ചേര്‍ത്തുപിടിച്ച ഓരോ സഖാവിനും നന്ദിയുണ്ടെന്നും പി.സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ് …

ചരിത്ര വിജയം ; റെക്കോഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,715 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം.

വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ …

ചേലക്കര ഇടതുകര ; യു.ആര്‍ പ്രദീപ് വിജയിച്ചു

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. 12,122 ലീഡിലാണ് പ്രദീപ് വിജയിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി്.

ചേലക്കരയില്‍ ഇടത് മുന്നേറ്റം …

ട്രോളിയുമായി പാലക്കാട്ട് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷം

പാലക്കാട്: ബി.ജെ.പി ശക്തികേന്ദ്രത്തില്‍ ഗംഭീരമുന്നേറ്റം രാഹുല്‍ മാങ്കൂട്ടത്തില്‍ കാഴ്ചവെച്ചപ്പോള്‍ ട്രോളി ബാഗുമായി പാലക്കാട്ടെ നിരത്തുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.
പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് …