നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി, വധു ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ …

ബേസില്‍ – നസ്രിയ ചിത്രം ‘സൂക്ഷമദര്‍ശിനി’ 50 കോടിയും കടന്നു

ബേസില്‍ – നസ്രിയ എന്നിവര്‍ ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദര്‍ശിനി’ 50 കോടി ക്ലബ്ബില്‍. നവംബര്‍ 22ന് തിയറ്ററുകളിലെത്തിയ ചിത്രം 50.2 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയിരിക്കുന്നത്. ബേസിലിന്റെ …

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ ഉദ്യോ?ഗസ്ഥന് മുന്നില്‍ ഹാജരായി. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില്‍ ഹാജരാക്കും.…

തീയറ്ററുകളില്‍ തീയായി പുഷ്പ 2 ;ആദ്യ ദിന കളക്ഷന്‍ 175 കോടി

മുംബൈ: ബോക്സ് ഓഫീസില്‍ തീയായി അല്ലു അര്‍ജ്ജുന്റെ പുഷ്പ-2 ദി റൂള്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി …

ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപി എത്തും ;അഭിനയത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിനായി ബി.ജെ.പി. ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. ഇതോടെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സുരേഷ് ഗോപിക്ക് വീണ്ടും …

‘പുഷ്പ 2 ‘റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘പുഷ്പ: ദ റൈസി’ന്റെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂള്‍’ ഇന്നാണ് …

പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോര്‍ട്ട്. പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിന്‍ …

ടര്‍ക്കിഷ് തര്‍ക്കം: ‘വിവാദത്തിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെങ്കില്‍ അന്വേഷിക്കണം : നടന്‍ ലുക്മാന്‍

കൊച്ചി: മതനിന്ദയുടെ പേരില്‍ ഭീഷണി നേരിടുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ‘ടര്‍ക്കിഷ് തര്‍ക്കം’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ചിത്രത്തിലെ പ്രധാന താരം ലുക്മാന്‍. അഭിനേതാവ് എന്ന …

നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
കഴിഞ്ഞ ദിവസം …

ഡോക്യുമെന്ററി വിവാദം; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ചെന്നൈ: നയന്‍താരയും നടന്‍ ധനുഷും തമ്മിലുള്ള പോര് കോടതിയിലേക്ക്. നയന്‍താരയുടെ ജീവിതം പറയുന്ന ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ …