സ്ഥാനംകിട്ടിയെന്ന് വെച്ച് തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ? ; പ്രേംകുമാറിനെതിരെ ധര്‍മജന്‍
കൊച്ചി: ചില മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ത്തില്‍ വിമര്‍ശനവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാമ് …
