
ജാഗ്രത; മലപ്പുറത്ത് എംപോക്‌സിന്റെ ക്ലേഡ് 1 വകഭേദം സ്ഥിരീകരിച്ചു
മലപ്പുറം: മഞ്ചേരിയില്‍ യുവാവിന് സ്ഥിരീകരിച്ചത് എം പോക്‌സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേദമാണ് യുവാവിന് സ്ഥിരീകരിച്ചത്.
ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയടക്കം …