വാഷിങ്ടണ്‍ വിമാനാപകടം ;നദിയില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകര്‍ന്ന് നദിയില്‍ വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ മൊത്തം 60 …

യു.എസില്‍ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വാഷിങ്ടണ്‍ ഡി.സി: യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വിമാനത്താവളത്തിന് സമീപത്തെ പൊട്ടൊമാക് നദിയിലാണ് …

ട്രംപിന് തിരിച്ചടി, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഉത്തരവിനു സ്റ്റേ

വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. യു.എസ് ഫെഡറല്‍ കോടതിയാണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയത്. യു.എസ് ജില്ലാ …

തായ്‌ലാന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു

ബാങ്കോക്ക്:തായ്‌ലാന്റില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി. ഇതോടെ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന ആദ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായി തായ്ലന്റ് മാറി.

സ്വവര്‍ഗ വിവാഹം നിയമപരമായതോടെ നിരവധി സ്വവര്‍ഗ ദമ്പതികള്‍ …

ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടരുന്നു

ലോസ് ആഞ്ജലിസ്: ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ …

അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു ;കേസ് പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് റിയാദ് ക്രിമിനല്‍ കോടതി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്ന് സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ തെറ്റി.കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. പുതിയ ബെഞ്ച് …

തൃശൂര്‍ സ്വദേശി റഷ്യയില്‍ മരിച്ചത് ഡ്രോണ്‍ ആക്രമണത്തിലെന്ന് ഒപ്പമുള്ള സുഹൃത്ത്

തൃശൂര്‍: യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് ഒപ്പമുണ്ടയിരുന്ന സുഹൃത്തും ബന്ധുവുമായ ജയിന്‍. ബിനില്‍ കൊല്ലപ്പെട്ട വിവരം ജയിന്‍ …

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി മരിച്ചു

തൃശ്ശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുക്രൈന്‍- റഷ്യ യുദ്ധത്തിനിടെ ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ …

ടിബറ്റന്‍ ഭൂചലനം: മരണസംഖ്യ 95 ആയി; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ഡല്‍ഹി: നേപ്പാളിന്റെ ടിബറ്റന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ 95 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. 130-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.…

ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; ആശുപത്രികള്‍ നിറയുന്നു

ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം.ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക …