അന്വേഷണം കാര്യക്ഷമമായിനടക്കുമെന്ന് പ്രതീക്ഷിക്കുന്നു; നവീന്‍ ബാബുവിന്റെ ഭാര്യ
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത വളരെ ആശ്വാസമുള്ളതെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി …
