പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണ്; സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്‌റ്റൈലില്‍ : എംവി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണ്. …

അമിത രക്തസമ്മര്‍ദം; പി.പി ദിവ്യ ചികിത്സതേടി

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യ കഴിഞ്ഞദിവസം രാത്രി രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ചികിത്സ തേടി. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. …

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: പവന് 59,000 രൂപയായി

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന്റെ വില 59,000 രൂപയിലെത്തി. ഇന്ന് 480 രൂപയാണ് കൂടിയത്. ഒരുഗ്രാമിന് 7,375 രൂപയുമായി. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില …

നവീന്‍ ബാബുവിന്റെ മരണം;പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

തലശ്ശേരി: കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ …

നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ച് വന്‍ അപകടം. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. എട്ട് പേരുടെ നില ഗുരുതരമാണ്. …

‘ചങ്കൂറ്റമുണ്ടെങ്കില്‍ പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടു’; സര്‍ക്കാരിനെ വെല്ലുവിളിച്ച് സുരേഷ് ഗോപി

തൃശൂര്‍: പൂരം കലക്കലില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സിലല്ല താന്‍ പൂരനഗരിയില്‍ പോയത്, ബി.ജെ.പി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണെന്നും …

മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വന്ന അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം.എസ്‌കോര്‍ട്ടായി വന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാര്‍ക്ക് ജങ്ഷനിലായിരുന്നു സംഭവം. …

പൂരം അലങ്കോലപ്പെട്ടെന്നത് സംഘപരിവാര്‍ വാദം; പ്രതിപക്ഷം ഇതിന് കൂട്ടു നില്‍ക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ തൃശ്ശൂര്‍പൂരം കലക്കല്‍ ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. അലങ്കോലപ്പെടുത്താന്‍ ശ്രമം ഉണ്ടായെങ്കിലും അലങ്കോലപ്പെട്ടെന്നത് …

ദേഹത്ത് പെട്രോളൊഴിച്ച് എറണാകുളം കളക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

കൊച്ചി: എറണാകുളം കലക്ടറേറ്റിനു മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ആര്‍ക്കിടെക്റ്റായ പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫിസിനു മുന്നില്‍ ഇന്ന് …

അഷ്റഫ് കൊലപാതക കേസ്; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ അഷ്റഫ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ എരുവട്ടി സ്വദേശികളായ പ്രനു …