എറണാകുളത്ത് കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസില്‍ തീപിടിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി …

പൂരം വിവാദം ;നിയമസഭയില്‍ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറയുന്നു ;കെ.മുരളീധരന്‍

തൃശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിയമസഭയില്‍ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറയുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു; പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും പ്രിയങ്ക …

യുവാവിനെ കുത്തിക്കൊന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍

കൊല്ലം : വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അന്‍സാരി, നൂര്‍ എന്നിവരാണ് പിടിയിലാണ്.

നവാസിന്റെ …

കത്ത് പുറത്തുപോയത് ഡി.സി.സിയില്‍ നിന്നല്ല; അന്വേഷിക്കാനുള്ള കെ.പി.സി.സി അധ്യക്ഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു: എ. തങ്കപ്പന്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നല്‍കിയ കത്ത് പുറത്തായ സംഭവത്തില്‍ പ്രതികരണവുമായി ഡി.സി.സി അധ്യക്ഷന്‍ എ. തങ്കപ്പന്‍. കത്തുപുറത്തുപോയത് ഡി.സി.സി ഓഫീസില്‍ …

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ് ; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ വീതം പിഴയും. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് പഭുകുമാര്‍, …

ആഡംബര ജീവിതത്തിനായി മോഷണം; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

കൊല്ലം: കൊല്ലം ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ മോഷണം നടത്തിയ യുവതി പിടിയില്‍.ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ള ചിതറ ഭജനമഠത്തില്‍ മുബീന(26)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. 17 …

തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ഇന്ന് ശിക്ഷാ വിധി

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും.…

സഹോദരനെ ഒരു സംഘം ആക്രമിച്ചു; ചോദിക്കാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു …

ഗൂഢാലോചന അന്വേഷിക്കും; പൂരം കലക്കലില്‍ കേസെടുത്തു

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ പൂരം കലക്കലില്‍ പൊലീസ് നടപടി. സംഭവത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. എസ്ഐടിയുടെ നിര്‍ദേശപ്രകാരമാണു നടപടി. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കും. …