കത്ത് പുറത്തുപോയത് ഡിസിസി ഓഫീസില്‍നിന്നാണോയെന്ന് അന്വേഷിക്കും; കെ.സുധാകരന്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയെന്ന് പറയുന്ന കത്തില്‍ …
