വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

തിരുവനന്തപുരം: മറുനാടന്‍ മലയാളി യൂട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്.കേരള കോണ്‍ഗ്രസ് എം …

കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കും : എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: തോമസ് കെ.തോമസ് എം.എല്‍.എയുമായി ബന്ധപ്പെട്ട കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. പാര്‍ട്ടിയില്‍ രണ്ടഭിപ്രായമില്ല. പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അക്ഷരംപ്രതി അനുസരിക്കും. …

പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറയില്ലെന്ന് എന്‍.എന്‍. കൃഷ്ണദാസ്

പാലക്കാട്: ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് . …

ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ആളല്ല മുഖ്യമന്ത്രി; തോമസ് കെ.തോമസിനെതിരെ ആന്റണി രാജു

തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എയും എന്‍.സി.പി നേതാവുമായ തോമസ് കെ.തോമസിന്റെ ആരോപണങ്ങള്‍ക്ക് എതിരേ പ്രതികരിച്ച് ആന്റണി രാജു. മുഖ്യമന്ത്രിയെ ഞാന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് തോമസ് കെ. തോമസ് പറയുന്നത്. താന്‍ …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭിഭാഷകന്റെ ഹരജി സുപ്രീം കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹരജിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.സംസ്ഥാന സര്‍ക്കാര്‍ അഞ്ച് …

കോഴ ആരോപണം കെട്ടിചമച്ച കഥ; സമഗ്ര അന്വേഷണം വേണം : തോമസ് കെ. തോമസ്‌

തിരുവനന്തപുരം: കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണം കെട്ടിചമച്ച കഥയാണെന്നും തോമസ് കെ. തോമസ്. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും തോമസ് കെ. തോമസ് വാര്‍ത്താ …

പാലക്കാട്ടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എ.കെ ഷാനിബ് പിന്മാറി

പാലക്കാട്:പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എ.കെ ഷാനിബ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു.

കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് പിന്മാറ്റമെന്നും പി. …

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈകോടതി

പൊന്നാനി: പൊന്നാനിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ മുന്‍ എസ്.പി സുജിത് ദാസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ …

എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് …

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ് റദ്ദാക്കി ഹൈക്കോടതി.രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും കോടതി പറഞ്ഞു.

ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ …