മലപ്പുറം ചേളാരി ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മലപ്പുറം: കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയിലെ ചേളാരിക്കടുത്ത് പടിക്കലില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്പ് പാങ് സ്വദേശികളായ റനീസ് (19), എം.ടി നിയാസ് …

തൃശൂരിലെ സ്വര്‍ണ നിര്‍മാണ, വ്യാപാര കേന്ദ്രങ്ങളില്‍ ജി.എസ്.ടി റെയ്ഡ് ; 104 കിലോയിലധികം സ്വര്‍ണം പിടികൂടി

തൃശൂര്‍: തൃശൂരിലെ സ്വര്‍ണ നിര്‍മാണ, വ്യാപാര കേന്ദ്രങ്ങളില്‍ ജി.എസ്.ടി റെയ്ഡ്. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പെടാത്ത 104 കിലോയിലധികം സ്വര്‍ണം പിടികൂടി.തൃശൂരിലെ 74 …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. വരും മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം …

ഉപതെരഞ്ഞെടുപ്പ് ;പാലക്കാട്ടെ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ

പാലക്കാട്: പി.വി അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എം.എം മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് പിന്‍വലിച്ചത്.

പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി …

ഗോതമ്പില്‍ മുഴുവനും ‘കല്ലാണ് ‘സര്‍ക്കാറെ.., തിന്നാല്‍ കൊള്ളത്തില്ല

ഇത് റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പ്, അല്ല ‘കല്ല് ഗോതമ്പ് ‘, അങ്ങനെ പറയുന്നതാവും നല്ലത്. അഞ്ച് കിലോ ഗോതമ്പില്‍ മുക്കാലും കല്ലാണ്. പറ്റാവുന്നത്രയും …

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ചു; മന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍വിസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വിസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി, …

സത്യസന്ധമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും …

മകള്‍ ആശയുടെ ഹരജി തള്ളി ;എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാമെന്ന് ഹൈകോടതി

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നല്‍കാം എന്ന് ഹൈക്കോടതി. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ …

പി.വി.അന്‍വര്‍ എം.എല്‍.എയെ മുസ്ലിം ലീഗ് ഓഫീസില്‍ സ്വീകരിച്ചതില്‍ വിവാദം; നേതൃത്വം വിശദീകരണം തേടി

തൃശൂര്‍: ചേലക്കര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പി.വി.അന്‍വര്‍ എം.എല്‍.എയെയും മുസ്ലിം ലീഗ് ഓഫീസില്‍ സ്വീകരിച്ചതിനെ ചൊല്ലി വിവാദം.ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാര്‍ഥി എന്‍.കെ സുധീറിനൊപ്പം ദേശമംഗലം പള്ളം മുസ്ലിം …

‘ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണ്’ ;വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടും ;പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.സത്യത്തിനും നീതിക്കും തുല്യതയ്ക്ക് …