പ്രിയങ്ക ഗാന്ധി നാമനിര്ദേശ പത്രിക സമര്പ്പിച്ചു
കല്പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ഥി പ്രിയങ്കാ ഗാന്ധി നാമനിര്ദേശ പത്രിക സമര്പ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരന് രാഹുല് ഗാന്ധി, ഭര്ത്താവ് റോബര്ട്ട് വാദ്ര, …
കല്പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ഥി പ്രിയങ്കാ ഗാന്ധി നാമനിര്ദേശ പത്രിക സമര്പ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരന് രാഹുല് ഗാന്ധി, ഭര്ത്താവ് റോബര്ട്ട് വാദ്ര, …
ഡല്ഹി: ഹേമ കമ്മിറ്റി റിപ്പോര്ട്ടില് കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിര്മാതാവ് സജിമോന് പാറയില് നല്കിയ ഹര്ജി തള്ളി സുപ്രീം കോടതി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് …
പാലക്കാട്: കഥകളി ആചാര്യന് സദനം നരിപ്പറ്റ നാരായണന് നമ്പൂതിരി (77) അന്തരിച്ചു. പുലര്ച്ചെ 2.30ഓടെ പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കാട്ടാളന്, ഹംസം, ബ്രാഹ്മണന് തുടങ്ങിയ പ്രധാന …
കോട്ടയം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില് കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്ക്കാര്. ഈ ഉത്തരവ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും തൃശൂരിന്റെ എം.പിയും കേന്ദ്രമന്ത്രിയുമായ …
കൊച്ചി: സ്വര്ണ വില കുതിപ്പ് തുടരുന്നു. 320 രൂപ കൂടി 58720 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്ധിച്ച് 7340 രൂപയിലെത്തി.…
കൊച്ചി: നടന് ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധു ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില് പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം …
വയനാട്: വയനാട്ടിലെ കോണ്ഗ്രസ് സ്ഥാനാര്ഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്ദേശ പത്രിക സമര്പ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിര്ദേശ പത്രിക നല്കുക. പതിനൊന്ന് മണിക്ക് കല്പറ്റ …
പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. ചൊവ്വാഴ്ച രാത്രി 11.20ഓടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്, കല്ലടിക്കോട് അയ്യപ്പന്കാവിന് സമീപമാണ് അപകടമുണ്ടായത്. കാര് യാത്രികരായ കോങ്ങാട് സ്വദേശികളാണ് …
കണ്ണൂര്: കണ്ണൂര് എഡിഎം ആയിരുന്ന നവീന് ബാബുവിന് സ്വര്ണം പണയം വെച്ചാണ് കൈക്കൂലി നല്കിയതെന്ന് ടി. വി പ്രശാന്തന്. സ്വര്ണം പണയം വെച്ചതിന്റെ രേഖകള് പ്രശാന്തന് പൊലീസിന് …
കണ്ണൂര്: ആത്മഹത്യ ചെയ്ത എ.ഡി.എം. നവീന് ബാബു മരിക്കുന്നതിന് മുമ്പ് പുലര്ച്ചെ 4.58 ന് മൊബൈല് ഫോണില് സന്ദേശമയച്ചു. ജൂനിയര് സൂപ്രണ്ട് പ്രേംരാജിനായിരുന്നു നവീന് ബാബുവിന്റെ ഫോണില് …