കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥരോട്; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ഇടുക്കി: കൈവശമുള്ള കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ച് വിദ്യാര്‍ഥികളുടെ സംഘം എത്തിയത് അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസില്‍. ഓഫീസ് പരിസരത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കണ്ട് …
