എഡിഎമ്മിന്റെ മരണം;പൊലീസ് റിപ്പോര്‍ട്ട് വന്ന ശേഷം ദിവ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂര്‍ത്തിയാകുമെന്നും അന്വേഷണത്തില്‍ …

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യ ബോംബെന്ന് യാത്രക്കാരന്റെ ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: മനുഷ്യ ബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.

വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ …

രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസിന് മനസിലായി; തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്റെ ശ്രമം ; പി.വി അന്‍വര്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍.തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും അന്‍വര്‍ …

പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ …

ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

എറണാകുളം: ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എം.എല്‍.എക്കു …

സരിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഷാഫി പറമ്പില്‍ അനുകൂലികള്‍ മര്‍ദ്ദിച്ചെന്ന് പരാതി

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പിന്തുണച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മര്‍ദ്ദനമേറ്റത്.

ഇന്ന് …

അന്‍വറിന്റെ ഡി.എം.കെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും പിന്‍വലിച്ചാലും ഒരു കുഴപ്പവുമില്ല ;ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല;പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചേലക്കരയില്‍ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആവശ്യത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.ചേലക്കരയില്‍ അന്‍വറിന്റെ ഡി.എം.കെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും പിന്‍വലിച്ചാലും …

സിപിഐഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എറണാകുളം ഏരിയാ സെക്രട്ടറി, …

കൈക്കൂലിക്കേസ് : മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒക്ക് ഏഴ് വര്‍ഷം കഠിനതടവും 25,000 പിഴയും

മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ മുന്‍ ആര്‍.ഡി.ഒക്ക് ഏഴ് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ ആര്‍.ഡി.ഒ ആയിരുന്ന വി.ആര്‍. മോഹനന്‍ പിള്ളയെയാണ് …