എ.ഡി.എമ്മിന്റെ മരണം: ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കും ; മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ആരോഗ്യ വകുപ്പ്.
‘സംഭവത്തിന് ശേഷം അയാള്‍ …
