ചേലക്കരയില്‍ യു.ആര്‍. പ്രദീപ് ,പാലക്കാട് സരിന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനവുമായി സി.പി.എം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട്ട് പി. സരിനും ചേലക്കരയില്‍ മുന്‍ എം.എല്‍.എ യു.ആര്‍. പ്രദീപുമാണ് സ്ഥാനാര്‍ഥികള്‍. ഷാഫി …
