രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കന്‍; ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത് ഏറ്റവും മികച്ചവരെ ;സരിനെ തള്ളി പ്രതിപക്ഷ നേതാവ്
പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാലക്കാട് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് കൂടിയാലോചനക്ക് ശേഷമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയാണെന്നും …
