പമ്പിന് അനുമതി തരാന്‍ നവീന്‍ ബാബു 98,500 രൂപ കൈക്കൂലി വാങ്ങി ; പമ്പ് ഉടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്ത്‌

കണ്ണൂര്‍: പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും …

പി.പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; കണ്ണൂരില്‍ ജനരോക്ഷം ശക്തം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജനരോക്ഷം ശക്തം.കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

കണ്ണൂരിലെ പള്ളിക്കുന്നിലെ ക്വട്ടേഴ്സില്‍ നിന്ന് …

നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യം; പി.പി. ദിവ്യക്കെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത …

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഒരുക്കും ; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോര്‍ട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വി.ജോയ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി തിരുത്തിയ നിലപാട് പറഞ്ഞത്. സൗകര്യപ്രദവും സുരക്ഷിതവുമായ …

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കടന്നാക്രമിച്ച് സൈബറിടം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആരോപണമുന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കടന്നാക്രമിച്ച് സൈബറിടം.

പി.പി. ദിവയക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം,ഒരു അഹങ്കാരി …

സന്ധ്യക്ക ആശ്വാസം ; ലുലു’ നല്‍കിയ പണം ഇന്ന് മണപ്പുറം ഫിനാന്‍സിന് കൈമാറും

പറവൂര്‍: വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയുടെയും രണ്ട് പിഞ്ചു കുട്ടികളുടെയും ലോണ്‍് തീര്‍പ്പായി. വടക്കേക്കര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മടപ്ലാത്തുരുത്ത് കണ്ണേഴത്ത് വീട്ടില്‍ സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും …

ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ കേസ്

കൊച്ചിന്മ ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശ്രീനാഥ് ഭാസിക്കെതിരെ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ …

എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യ ; യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞതിങ്ങനെ

കണ്ണൂര്‍: ഇന്ന് രാവിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചത് ഗുരുതര ആരോപണം.തിങ്കളാഴ്ച …

ലൈംഗികാതിക്രമ കേസ്: ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാവും. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് …

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ കോര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കണ്ണൂരില്‍നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീന്‍ ബാബു …