ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ …

ഉമ്മയെ വെട്ടിക്കൊന്ന മകന്‍ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി …

വിദ്യാര്‍ത്ഥി അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ …

പിപി ദിവ്യയ്ക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ട് ; കെ.എസ്.യു

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ല പഞ്ചായത്ത് …

വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രിയെ സഭയില്‍ പരിഹസിച്ച് പ്രതിപക്ഷ എം.എല്‍.എ

തിരുവനന്തപുരം: വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്. സഭയിലാണ് പ്രതിപക്ഷ എംഎല്‍എയുടെ പരിഹാസം.

സഭയില്‍ ഗാനം ആലപിച്ച ശേഷം ‘വയലാര്‍ എഴുതുമോ ഇങ്ങനെയൊരു …

അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വെച്ച് …

മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട, 20,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

മലപ്പുറം: തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാന്‍സഫ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.

ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് …

‘പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണി’; കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ത്ഥി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ …

60,000 കടന്ന് സ്വര്‍ണവില ; സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍. 600 രൂപ കൂടി പവന് 60,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7,525 രൂപയായി.…

ജയിലിന് മുന്നിലും റീല്‍സ് ചിത്രീകരിച്ച് യൂട്യൂബര്‍ മണവാളന്‍

തൃശ്ശൂര്‍: ജയിലിനു മുന്നിലും റീല്‍സ് ചിത്രീകരണവുമായി യു ട്യൂബ് ചാനല്‍ വ്‌ലോഗര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ഷാ. വിദ്യാര്‍ഥികളെ കാറിടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ ഷഹീന്‍ഷായെ വിയ്യൂര്‍ …