‘ ബിജെപിയടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തും’ ;ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടന്ന തീരുമാനം പിന്‍വലിക്കണമെന്ന് പത്തനംതിട്ട സിപിഎം കമ്മിറ്റി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. …
