തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. …
