പൂരം കലക്കല്‍ വിവാദം ; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍. 12 മണി മുതല്‍ രണ്ടുമണിക്കൂറാണ് നിയമസഭയില്‍ ചര്‍ച്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് …

ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി ; ജാമ്യം റദ്ദാക്കാന്‍ പൊലീസ് അപ്പീല്‍ നല്‍കും

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം …

കണ്ണൂര്‍ തളിപ്പറമ്പില്‍ 14 കാരനെ കാണാനില്ല

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ 14 കാരനെ കാണാനില്ല. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്.സ്‌കൂള്‍ യൂണിഫോം ആണ് വേഷം

വൈകീട്ട് നാലിന് സ്‌കൂള്‍വിട്ട ശേഷം കുട്ടി വീട്ടില്‍ …

കേരള പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടത്: പി.വി. അന്‍വര്‍ എം.എല്‍.എ

മലപ്പുറം: കേരള പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.ജി.പി സത്യസന്ധമായി അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട …

നിയമസഭയില്‍ കെ.ടി ജലീല്‍ എംഎല്‍എയും പി.കെ ബഷീറും തമ്മില്‍ വാക്പോര്‌

തിരുവനന്തപുരം: നിയമസഭയില്‍ കെ.ടി ജലീല്‍ എംഎല്‍എയും പി.കെ ബഷീറും തമ്മില്‍ വാക്പോര്. ‘ഇവനാരാ ഈ …’ എന്ന് ചോദിച്ചാണ് പി.കെ. ബഷീര്‍ കെ.ടി. ജലീലിനെതിരെ തിരിഞ്ഞത്. നിയമസഭയില്‍ …

കോഴിക്കോട് ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടി കാളിയമ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് മരണം. രണ്ട് സ്ത്രീകളാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവമ്പാടിയിലെയും ഓമശേരിയിലെയും …

മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത കാണിക്കുകയാണ് ; കേരളത്തില്‍ ഇനിയും പിണറായി ഭരിക്കും.’ എ.വിജയരാഘവന്‍

നിലമ്പൂര്‍: മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത കാണിക്കുകയാണെന്നും കേരളത്തില്‍ ഇനിയും പിണറായി വിജയന്‍ ഭരിക്കുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍.
കേരളത്തില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മായ്ച്ചുകളയുക …

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ; ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ വൈകീട്ട് ഇരുവരോടും നേരിട്ടെത്തി വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. …

ഓം പ്രകാശിനെതിരായ ലഹരിക്കേസ് ; ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യംചെയ്യും

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യും. ഇവരെ ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിച്ചയാളെ പൊലീസ് …

എല്‍ഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ഐ.എന്‍.എലിന്റെ സംസ്ഥാന നേതാവ് പി.വി അന്‍വറിന്റെ ‘ഡി.എം.കെലേക്ക് ?

എല്‍ഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ഐ.എന്‍.എലിന്റെ സംസ്ഥാന നേതാവ് പി.വി അന്‍വറിന്റെ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (ഡി.എം.കെ) ലേക്കെന്ന് സൂചന.

കഴിഞ്ഞ ദിവസമായിരുന്നു അന്‍വര്‍ ‘ഡെമോക്രാറ്റിക് …