സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് …

ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് ; പ്രയാഗാ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ കണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണം മലയാള സിനിമാതാരങ്ങളിലേക്കും.ഓംപ്രകാശ് താമസിച്ച കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ …

പീഡന കേസ് ; 15ന് ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ ജയസൂര്യക്ക് നോട്ടീസ്

കൊച്ചി: പീഡന കേസില്‍ നടന്‍ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കൊച്ചി സ്വദേശിയായ …

ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി തന്നെ ; സുനില്‍കുമാര്‍

തൃശൂര്‍: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി തന്നെയാണെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍ കുമാര്‍. അജിത് കുമാറിനെ മാറ്റിയത് …

സ്വര്‍ണ്ണക്കടത്തില്‍ ജലീലിന്റെ വിവാദ പരാമര്‍ശം: പരാതി നല്‍കി മുസ്ലിം യൂത്ത് ലീഗ്

മലപ്പുറം: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. ജലീല്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് …

ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ;സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യങ്ങളാണിതെന്ന് പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്. ഒന്നിലധികം പ്രതിപക്ഷനേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും …

ബലാത്സംഗക്കേസ് : സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം:പീഡനപരാതിയില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് …

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ; സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു, ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും …

‘അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത് പ്രതിപക്ഷത്തെ ഭയന്ന് ;വി.ഡി.സതീശന്‍

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ നടപടി പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭ തുടരുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള ഒരു മാറ്റം മാത്രമാണിതെന്ന് പ്രതിപക്ഷ …

മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം, 15-ാമത് ജില്ല രൂപീകരിക്കണം ;പി.വി അന്‍വറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനങ്ങള്‍

മഞ്ചേരി: ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ (ഡി.എം.കെ) എന്ന സാമൂഹിക കൂട്ടായ്മയുടെ നയംപ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ. മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനില്‍ ഇന്ന് …