ഒടുവില്‍ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് എം.ആര്‍ അജിത് കുമാരിനെ മാറ്റി

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. എന്നാല്‍, ബറ്റാലിയന്‍ എ.ഡി.ജി.പിയായി അജിത് കുമാര്‍ …

ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് ; ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്‌

തിരുവനന്തപുരം: ഇത് പാര്‍ട്ടി വേറെയാണെന്നും തരത്തില്‍ കളിക്കണമെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്. ഫേസ്ബുക്ക് …

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടം; പി.എം.എ സലാം

മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണ്. മുസ്ലിം സമൂഹമാണ് കള്ളക്കടത്ത് നടത്തുന്നതെന്നാണ് ജലീല്‍ പറയുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും അങ്ങനെ പറയില്ലെന്നും മുസ്ലിം ലീഗ് …

തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിര്‍പ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണ്; കെ. ടി.ജലീല്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് ആവര്‍ത്തിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം …

സിപിഎം -കോണ്‍ഗ്രസ് -ലീഗ് സഖ്യം ആര്‍എസ്സ് അജണ്ടക്ക് വേണ്ടി പണിയെടുക്കുന്നു :അഷറഫ് മൗലവി

കോതമംഗലം :കേരളത്തില്‍ സിപിഎം -കോണ്‍്ഗ്രസ് -ലീഗ് സഖ്യം ആര്‍എസ്സ് അജണ്ടക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.പിണറായി പോലിസ് -ആര്‍എസ്എസ് ബന്ധം കേരളത്തെ തകര്‍ക്കുന്നു എന്ന …

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ); പുതിയ പാര്‍ട്ടി രൂപീകരിച്ച് അന്‍വര്‍ എംഎല്‍എ

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ …

75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം’; ജി. സുധാകരന്‍

കൊല്ലം: പ്രായപരിധി മാനദണ്ഡം പാര്‍ട്ടിക്ക് ഗുണമാകില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. 75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും …

പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.എം.കെയിലേക്ക് ?

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.എം.കെ. മുന്നണിയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി അന്‍വര്‍, ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അന്‍വറിന്റെ ചിത്രങ്ങള്‍ …

മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കാന്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു; കെ.എം.ഷാജി

മലപ്പുറം:സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.
മലപ്പുറം അരീക്കോട് മുസ്ലിം ലീഗ് …