ബലാത്സംഗക്കേസ് ; ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്‌

കൊച്ചി: ബലാത്സംഗക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി …

‘നാരദന്മാരുടെ പണിയെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല’ ; അന്‍വറിന് മറുപടിയുമായി എ.കെ.ബാലന്‍

തിരുവനന്തപുരം: കണ്ണൂരിലെ മുതിര്‍ന്ന നേതാവിന്റെ പിന്തുണയുണ്ടെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ അവകാശവാദത്തിന് മറുപടിയും പി.വി. അന്‍വര്‍ എം.എല്‍.എയെ പിന്തുണക്കുന്ന സി.പി.എം. നേതാക്കള്‍ക്ക് താക്കീതുമായി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്‍.…

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആശ്വാസം.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി.

കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ …

കോട്ടയത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം.പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്.ആംബുലന്‍സ് …

ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു

കണ്ണൂര്‍: ഓട്ടോറിക്ഷാ കത്തിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയ ആയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

പയ്യന്നൂര്‍ എടാട്ട് …

അപകീര്‍ത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തല്‍ ; മനാഫിനെ പ്രതിപട്ടികയില്‍ നിന്ന് നീക്കിയേക്കും

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. പ്രാഥമിക അന്വേഷണത്തില്‍ മനാഫ് അപകീര്‍ത്തിപരമായി …

ഷൂട്ടിങ്ങിനിടെ വിരണ്ടോടിയ നാട്ടാന ‘സാധു’വിനെ കാട്ടില്‍ കണ്ടെത്തി

കോതമംഗലം: തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് …

നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഒഡിഷ സ്വദേശി അറസ്റ്റില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ അയല്‍വാസിയായ ഒഡിഷ സ്വദേശി അലി ഹുസൈന്‍ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ …

ഇന്ത്യയിലെ മികച്ച പൊലിസ് സംവിധാനമാണ് കേരളത്തിലേത് ; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇന്ത്യയിലെ മികച്ച പൊലിസ് സംവിധാനമാണ് കേരളത്തിലേതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അഴിമതി വിമുക്തമായ …

അങ്കണവാടിയില്‍ കളിക്കുന്നതിനിടെ വീണ് മൂന്നരവയസുകാരന് ഗുരുതര പരിക്ക് ; അധികൃതര്‍ വിവരം അറിയിച്ചില്ലെന്ന് വീട്ടുകാര്‍

കണ്ണൂര്‍: അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരന്‍ വീണ് ഗുരുതര പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ഉച്ചക്ക് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റിയത്. …