വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, അര്‍ജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം : മുഖ്യമന്ത്രി

തിരുവനന്തപുരം:വയനാട് ദുരന്തത്തില്‍ ഉറ്റവരെയും വീടും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു ഇക്കാര്യം. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് …

ഒരു പിആര്‍ ഏജന്‍സിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ല ; മുഖ്യമന്ത്രി

ദ ഹിന്ദുവില്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. താനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആര്‍ …

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടിയില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറഞ്ഞതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും …

തൃശ്ശൂര്‍ പൂരം കലക്കിയത് തന്നെയെന്ന് മുഖ്യമന്ത്രി’ ;’തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടന്ന ആസൂത്രിത നീക്കം’

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എഡിജിപി പങ്കുവെച്ച അന്വേഷണ റിപ്പോര്‍ട്ട് …

മുഖ്യമന്ത്രി സ്ഥാനം ഒഴിയണം; വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കൂ :പി.വി. അന്‍വര്‍ പറഞ്ഞു.

മലപ്പുറം:മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. അതിന് പ്രയാസമുണ്ടെങ്കില്‍ വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ …

ആരോപണങ്ങള്‍ തെളിയിച്ചാല്‍ മാനാഞ്ചിറ സ്‌ക്വയറിന്റെ നടുവില്‍ വന്ന് നില്‍ക്കും കല്ലെറിഞ്ഞ് കൊന്നോട്ടെ ; മനാഫ്‌

കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. എന്റെ സ്വത്തും മുതലും വിറ്റിട്ടിട്ടാണ് അര്‍ജുന്റെ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. എന്തെങ്കിലുമൊരു തെളിവ് കൊണ്ടുവരികയാണെങ്കില്‍ മാനാഞ്ചിറ …

അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പ്, കൂടെ നില്‍ക്കില്ല;കെ ടി ജലീല്‍

മലപ്പുറം: പി വി അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നും കെ ടി ജലീല്‍ എംഎല്‍എ.പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും …

അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുന്നു ;മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് കുടുംബം.ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണ്. പക്ഷേ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ …

അന്‍വറിന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ ;പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍: അന്‍വറിനെ കാണാനെത്തി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.പ്രശസ്ത നാടക-ചലച്ചിത്ര കലാകാരിയായ നിലമ്പൂര്‍ ആയിഷ സിപിഐഎം സഹയാത്രികയാണ്. എംഎല്‍എ …

വയോധികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെണ്‍ പകലില്‍ വയോധികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍ പകല്‍ കൃഷ്ണ ഗോപുരം വീട്ടില്‍ പ്രഭാവതി(63) യെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. …