മൈനാഗപ്പള്ളി കാര്‍ കയറ്റി കൊന്ന സംഭവം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം. ഡോക്ടര്‍ ശ്രീക്കുട്ടിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജ് ജി …
