ബലാത്സംഗക്കേസ്; സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യം …

അന്‍വറിന്റെ കക്കാടം പൊയിലിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്:പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി. അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ …

‘കേരളം വെള്ളരിക്കാപ്പട്ടണം’;മുഖ്യമന്ത്രി കള്ളനാക്കിയപ്പോള്‍ രണ്ടും കല്‍പ്പിച്ചിറങ്ങി : പി.വി അന്‍വര്‍

നിലമ്പൂര്‍: സ്ഫോടകാത്മകമായ അവസ്ഥയിലാണ് കേരളമെന്ന് നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.വി അന്‍വര്‍. എന്താണ് കേരളത്തിന്റെ സ്ഥിതി. സ്ഫോടനാത്മകമായ അവസ്ഥയില്‍ കേരളം നില്‍ക്കുന്നു. നോക്കിയാല്‍ എന്തൊരു ശാന്ത. …

എന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നു’; നിലമ്പൂരില്‍ പി.വി അന്‍വര്‍

നിലമ്പൂര്‍: സി.പി.എമ്മിനെതിരേ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നുവെന്നും മത വിശ്വാസി വര്‍ഗീയവാദിയല്ലെന്നും നിലമ്പൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. അന്തരിച്ച …

‘ചോദിച്ചത് സിദ്ദിഖിനെക്കുറിച്ച്’;സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ ചോദ്യംചെയ്ത് വിട്ടയച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. നാദിന്‍ ബെക്കര്‍, പോള്‍ ജോയ് മാത്യു എന്നിവരെയാണ് ചോദ്യം ചെയയ്‌ലിന് …

സമര നായകന് വിട; പുഷ്പന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: സിപിഎം നേതാവ് പുഷ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാര്‍ട്ടി വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. കോഴിക്കോടുള്ള മൃതദേഹം വിലാപയാത്രയായാണ് ചൊക്ലിയിലെ വീട്ടിലെത്തിച്ചത്. അന്ത്യയാത്രയില്‍ ആയിരക്കണക്കിനാളുകളാണ് പുഷ്പന് അന്ത്യാഭിവാദ്യം …

സിദ്ദീഖിന്റെ മകന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി

എറണാകുളം: നടന്‍ സിദ്ദീഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. കടവന്ത്ര, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍നിന്നാണ് നാഹി, പോള്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പരാതി. ഇവരുടെ കുടുംബം …

സി.പി.എം കോഡിനേറ്ററുടെ താല്‍കാലിക ചുമതല പ്രകാശ് കാരാട്ടിന്‌

ഡല്‍ഹി: ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും …

കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എഡിജിപി അജിത് കുമാര്‍

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം …

സിപിഐഎം പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി അന്‍വറിന്റെ വിശദീകരണ യോഗം ഇന്ന്

മലപ്പുറം: സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി …