സിദ്ദീഖിനെ കണ്ടെത്താനായി മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ്

കൊച്ചി: നടന്‍ സിദ്ദീഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം …

‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട’; അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും ചിത്രമുള്ള …

തൃശൂരില്‍ മൂന്ന് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച ;65 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച.. മൂന്ന് എടിഎമ്മുകളിലായി 65 ലക്ഷം രൂപയോളമാണ് കൊള്ളയടിച്ചത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മില്‍ നിന്നും പിന്‍വലിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭിച്ച …

ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയന്‍; പി.വി. അന്‍വര്‍

നിലമ്പൂര്‍: ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു.

‘പാര്‍ട്ടി ഇവിടെ …

പി.ശശി കാട്ടുകള്ളന്‍; കേരളത്തില്‍ കത്തി ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യമന്ത്രി,അത് കെട്ടുപോയി’; പി.വി അന്‍വര്‍

നിലമ്പൂര്‍: പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ കടുത്ത വിമര്‍ശനവുമായി അന്‍വര്‍. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അന്‍വര്‍ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. …

മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി;എല്ലാ ഉറപ്പുകളും പാര്‍ട്ടി ലംഘിച്ചു;പി.വി അന്‍വര്‍

നിലമ്പൂര്‍: മരംമുറികേസും എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയിലല്ലെന്നും സ്വര്‍ണക്കടത്തുകാര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ പി.വി. അന്‍വര്‍.

ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി …

നടിയെ ആക്രമിച്ച കേസ് ; രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ 13 പ്രതികളില്‍ 12 പേര്‍ ഹാജരായി. …

അമ്മയും ഡബ്ള്യൂസിസിയും തമ്മിലെ പോരിന്റെ ഇരയാണ് താന്‍ ; സിദ്ദീഖ് സുപ്രിം കോടതിയില്‍

കൊച്ചി: താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്ന് നടന്‍ സിദ്ദീഖ് സുപ്രിംകോടതിയില്‍. ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വാദം. ഒളിവില്‍ പോയ സിദ്ദീഖിനെ അന്വേഷണസംഘത്തിന് …

കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ; സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെ പിടികൂടാത്തതില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ടെന്ന്, ‘പഴുതുണ്ടാകരുത് …

അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി; തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം.എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി.അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു.

ഡിജിപിക്ക് …