ലോറിയില്‍ അര്‍ജുന്റെ ഫോണും മകന്റെ കളിപ്പാട്ടവും കണ്ടെത്തി

ഷിരൂര്‍: അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. വീട്ടില്‍ മോന്റെ കൂടെ കളിക്കാന്‍ ഉപയോഗിക്കുന്ന ലോറിയും കളിപ്പാട്ടങ്ങളും വസ്ത്രവും മൊബൈലും കാബിനില്‍നിന്ന് കണ്ടെടുത്തു. കുട്ടിയോടൊപ്പം …

‘നീതിയില്ലെങ്കില്‍ നീ തീയാവുക; വൈകിട്ട് മാധ്യമങ്ങളെ കാണും;പി.വി അന്‍വര്‍

മലപ്പുറം: സി.പി.എം പാര്‍ട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി പറഞ്ഞതനുസരിച്ച് താന്‍ …

മുന്‍ എംഎല്‍എ കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ …

ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്ന് നിര്‍ദേശം;സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് സിദ്ദിഖിനെതിരെ നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന …

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ ; മഞ്ജു വാര്യര്‍

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കുറിപ്പുമായി നടി മഞ്ജു വാര്യര്‍. അര്‍ജുന്‍ ഇനിയെന്നും …

മര്യാദക്ക് വണ്ടിയോടിക്കണം’; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ ശാസന

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാരെ ശാസിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാരാണ്. മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്നും മന്ത്രി …

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹവും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി.ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.ലോറിയുടെ കാബിനില്‍ …

അന്‍വറിന്റെ പരാതി ;പി.ശശിക്കെതിരെ പാര്‍ട്ടി അന്വേഷണില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി തള്ളി സി.പി.എം. പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണില്ല. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് …

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കണം; പി.വി. അന്‍വര്‍ എംഎല്‍എ

മലപ്പുറം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍.സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാര്‍. …

ലൈംഗിക പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍, ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. നേരത്തെ മുന്‍കൂര്‍ ജാമ്യം …