ലൈംഗികാതിക്രമ കേസ്:സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. …

പൂരം വിവാദം; അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും ;ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും പൂരം അലങ്കോലമായി …

കോട്ടയത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോട്ടയം: കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് മറിഞ്ഞ കാര്‍ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കാറിനുള്ളില്‍ ചെളി നിറഞ്ഞ നിലയിലായിരുന്നു. കാറിന്റെ ചില്ല് പൊട്ടിച്ച് നടത്തിയ …

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമം ഉണ്ടായി, റിപ്പോര്‍ട്ട് നാളെ കൈയിലെത്തും;മുഖ്യമന്ത്രി

തൃശ്ശൂര്‍: തൃശ്ശൂര്‍ രൂപം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യില്‍ കിട്ടും. തൃശ്ശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ …

ജാഗ്രത; മലപ്പുറത്ത് എംപോക്‌സിന്റെ ക്ലേഡ് 1 വകഭേദം സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിന് സ്ഥിരീകരിച്ചത് എം പോക്‌സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേദമാണ് യുവാവിന് സ്ഥിരീകരിച്ചത്.
ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയടക്കം …

എം.എം. ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍;ടൗണ്‍ഹാളില്‍ കൈയാങ്കളി

കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. അപ്പന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് …

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 55840 രൂപയായി

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. 55840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 160 രൂപയാണ് കൂടിയത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6980 രൂപയായി. …

‘കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം;’അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ജനയുഗം

കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ബാഹ്യ ഇടപെടലില്ലെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പരിഹാസവുമായി സി.പി.ഐ മുഖപത്രം ജനയുഗം.’നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി …

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. രണ്ടു ചക്രവാത ചുഴികള്‍ രൂപപ്പെട്ടതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ …

കാസര്‍കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ രണ്ടാഴ്ചയായി …