പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി. അന്‍വര്‍

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി. അന്‍വര്‍ എം.എല്‍.എ.മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു അന്‍വറിന്റെ സാമൂഹികമാധ്യമത്തിലെ കവര്‍ചിത്രം. എന്നാല്‍, ഈ ചിത്രം …

തൃശ്ശൂര്‍പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടലുകളില്ല;എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് …

‘ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്,ആരും ഒരു ചുക്കും ചെയ്യില്ല’; പി.വി അന്‍വര്‍

കോഴിക്കോട്:ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. നിലമ്പൂരിലെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും …

പുഴുക്കുത്തുകള്‍ക്കെതിരായ തന്റെ പോരാട്ടം തുടരും;ഇ.എം.എസിനെ പോലെ ഞാനും പഴയ കോണ്‍ഗ്രസുകാരന്‍ ;മറുപടിയുമായി പി.വി അന്‍വര്‍

നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിലപാട് കടുപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്നവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു …

ഗംഗാവാലി പുഴയില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗം കണ്ടെത്തി

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവാലി പുഴയില്‍ പുരോഗമിക്കുന്നു. പുഴയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നടത്തിയ …

കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കണം ;മന്ത്രി പി രാജീവ്

കൊച്ചി: കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അന്നയുടെ മരണത്തിന് കാരണക്കാരായ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ …

അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ല’; പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനം;അന്‍വറിനെ തള്ളി പി.ശശിയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടത് എം.എല്‍.എ. പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി.

പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ …

എഡിജിപി എം.ആര്‍ അജിത്കുമാറിനെ ഉടന്‍ മാറ്റില്ല;റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനം ;പൂരം സംബന്ധിച്ച് പരിശോധന നടക്കുന്നു;മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെ ഉടന്‍ മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കും.…

സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്(94) അന്തരിച്ചു. ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എറണാകുളം ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തിയ നേതാക്കളില്‍ പ്രമുഖനാണ് എം.എം. …

‘വയനാട്ടിലെ കണക്കില്‍ നുണപ്രചരണം നടത്തി;മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വിവരം സംശയത്തിന്റെ പുകപടലം പടര്‍ത്താന്‍ ഇടയാക്കിയെന്നും പെട്ടെന്നു …