സോളാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ എഡിജിപി കൈക്കൂലി വാങ്ങി’; പി.വി അന്‍വര്‍

മലപ്പുറം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ആരോപണവുമായി വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ എഡിജിപി പണം വാങ്ങിയെന്ന് അന്‍വര്‍ ആരോപിച്ചു. 2016 ഫെബ്രുവരി …

കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക്‌

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. …

അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു.ഇന്ന് നിര്‍ണായകം. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ …

ശല്യം ചെയ്‌തെന്നാരോപിച്ച് വാക്കേറ്റം; മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

കൊല്ലം: സംഘര്‍ഷത്തിനിടെ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം നാന്‍സി വിലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍ (19) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി …

കണ്ണൂരിലും എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

കണ്ണൂര്‍: കണ്ണൂരിലും എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലാണ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങളുള്ള പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ന് …

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു;മുഖ്യമന്ത്രി

തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് …

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖം മാഞ്ഞു. നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ആറ് …

തൃശൂര്‍പൂരം കലക്കിയ സംഭവം ;ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് …

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി ജയില്‍മോചിതനായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍നിന്ന് പുറത്തിറങ്ങി. കേസില്‍ അറസ്റ്റിലായി ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യമനുവദിച്ചത്. പ്രതിയുടെ …

എ.കെ ശശീന്ദ്രന്‍ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും

തിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിയാന്‍ എ.കെ. ശശീന്ദ്രന്‍ സമ്മതിച്ചു. മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയാന്‍ ശശീന്ദ്രന്‍ സമ്മതം അറിയിച്ചത്.ശശീന്ദ്രന്‍ ഒഴിയുന്നതോടെ എന്‍.സി.പി മുതിര്‍ന്ന …