ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല;എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആ നിലപാടിനോട് യോജിച്ചതാണ് …

തൃശൂര്‍ പൂരം കലക്കല്‍: പൊലീസ് നിലപാടില്‍ ദുരൂഹതയുണ്ട്; വി.എസ് സുനില്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതിലെ പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനികുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും അതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന …

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു; ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും പരാതിയുമായി യുവതി

കൊച്ചി: നടന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ വീണ്ടും പരാതിയുമായി ബന്ധുവായ യുവതി. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. എറണാകുളം റൂറല്‍ …

പി. ശശിക്കെതിരെ പരാതി എഴുതി നല്‍കി പി.വി. അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ സി.പി.എമ്മിന് പരാതി എഴുതി നല്‍കി പി.വി. അന്‍വര്‍ എം.എല്‍.എ. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു, എ.ഡി.ജി.പി അജിത് കുമാറിനായി പലതും …

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം:എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ …

സുഭദ്ര കൊലക്കേസ് ; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ പ്രതികളെ കൊലപാതകം നടത്തിയ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെയാണ് തെളിവെടുപ്പിനെത്തിച്ചത്. കൊല …

അരിയില്‍ ഷുക്കൂര്‍ കേസ് ; കോടതി വിധിയില്‍ നിയമ പോരാട്ടം തുടരും; പി ജയരാജന്‍

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കേസില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളിയ സാഹര്യത്തിലാണ് പി …

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം

കൊച്ചി: 26-കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ശോഭാ …

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി, വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിടുതല്‍ ഹരജികള്‍ പ്രത്യേക സിബിഐ കോടതി തള്ളി. സിപിഎം നേതാവ് പി. ജയരാജനും ടി.വി രാജേഷും നല്‍കിയ ഹരജികളാണ് കൊച്ചിയിലെ പ്രത്യേക …

എംപോക്സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 30 പേര്‍

മലപ്പുറം: ജില്ലയില്‍ എംപോക്സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത് 30 പേര്‍. ഇതില്‍ 23 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ വിദേശത്താണ്. സമ്പര്‍ക്കപട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗം …